പിണറായിയുടെ മികവ് ചൂണ്ടിക്കാണിച്ച് ഫക്രുദ്ദീന്‍ അലി; വിചിത്രവാദമെന്ന് പ്രേമചന്ദ്രന്‍


പ്രതിപക്ഷമോ മാധ്യമങ്ങളോ എന്ത് പറയുന്നുവെന്നത് മുഖ്യമന്ത്രി ഗൗനിക്കുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റെ ബോധ്യത്തിന്  അനുസരിച്ചേ മുന്നോട്ട് പോയിട്ടുള്ളൂവെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. എന്നാല്‍ ഇത് വിചിത്രമായ വാദഗതിയെന്നും വ്യക്തിഗതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് ഭരണനിര്‍വഹണം നടത്താനാകില്ലെന്നും പ്രേമചന്ദ്രന്‍ മറുപടി നല്‍കി.
 

Video Top Stories