കേരളം സുപ്രീംകോടതിയില്‍ അപമാനിതരാകുമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ കേരളം ഹര്‍ജി കൊടുത്തതിനെ വിമര്‍ശിച്ച് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.ടി അസഫ് അലി. പ്രമേയം പാസായി ഒരു മാസത്തിന് ശേഷം സുപ്രീംകോടതിയിലെത്തുമ്പോള്‍ കേരളം വിവരദോഷിയായ വ്യവഹാരിയായി മാറുമെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories