'എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, നിര്‍ദ്ദേശങ്ങള്‍ പാലിക്കണം': ഓര്‍മ്മിപ്പിച്ച് ആരോഗ്യമന്ത്രി

മൊത്തം കേസുകളുടെ ഒരു ശതമാനം മാത്രമെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികള്‍ വരുന്നുള്ളൂവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വരാനിരിക്കുന്ന ദിവസങ്ങള്‍ നിര്‍ണായകമാണ്. എല്ലാവരും കൃത്യമായി നിര്‍ദ്ദേശങ്ങല്‍ പാലിക്കണമെന്നും ണന്ത്രി ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories