'ആ വാക്ക് ഒരു കമ്മ്യൂണിസ്റ്റിന് എങ്ങനെ പറയാനാകും?', പിണറായിക്കെതിരെ സബിത ശേഖര്‍

പാര്‍ട്ടിയിലെ സുഹൃത്തുക്കളായ സഖാക്കള്‍ തങ്ങളെ അനുകൂലിച്ച് സംസാരിക്കാറുണ്ടാകുമെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ സാധാരണക്കാരെ നിശബ്ദരാക്കിയിട്ടുണ്ടെന്നും പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ശുഹൈബിന്റെ അമ്മ സബിത ശേഖര്‍ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു. ഇന്ന് 82ാം ദിവസവും എന്താണ് തെളിവെന്നറിയാതെ അലനും താഹയും നില്‍ക്കുകയാണെന്നും സബിത പറഞ്ഞു.
 

Video Top Stories