Asianet News MalayalamAsianet News Malayalam

'ഉറച്ച ശബ്ദത്തില്‍ പ്രതിഷേധിക്കേണ്ട സമയം'; സഭയിലെ പലരും മിണ്ടാതിരിക്കുന്നത് ജനം കാണുന്നുണ്ടെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഉറച്ച ശബ്ദത്തില്‍ പ്രതിഷേധിക്കേണ്ട സമയമാണിതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖയില്‍ പങ്കെടുത്തതിന്റെ കാരണം വിശദമാക്കുകയാണ് മാര്‍ കൂറിലോസ് ന്യൂസ് അവറില്‍.

First Published Jan 26, 2020, 9:29 PM IST | Last Updated Jan 26, 2020, 9:29 PM IST