Asianet News MalayalamAsianet News Malayalam

'എന്റെ പെങ്ങടെ മോനല്ലേ നീ, ഇതിൽക്കൂടുതൽ പറയുമെന്ന് എനിക്കറിയാം'; തമ്മിലടിച്ച് അമ്മാവനും മരുമകനും

കെഎം മാണിയേക്കാൾ അദ്ദേഹത്തിന്റെ പേര് മോശമാക്കിയതിന്റെ കൂടുതൽ ഉത്തരവാദിത്തം ജോസ് കെ മാണിക്കാണ് എന്ന് പിസി ജോർജ്. സരിത പത്രസമ്മേളനം നടത്താനെത്തിയപ്പോൾ ആറാം പേജിൽ ഏഴാമതായി എഴുതി വച്ചിരുന്നത് ജോസ് കെ മാണിയുടെ പേരാണെന്നും അദ്ദേഹം ആരോപിച്ചു. 