Asianet News MalayalamAsianet News Malayalam

'മൂപ്പെത്താതെ പഴുത്ത മാങ്ങ പോലെയാണ് ജലീലിന്റെ പ്രതികരണങ്ങൾ'

'തങ്ങൾ പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാം എന്ന തരത്തിലുള്ള രാഷ്ട്രീയമാണ്  ഇപ്പോഴും കെടി ജലീൽ കൊണ്ടുനടക്കുന്നത്', സ്വയം ഒരു കുഞ്ഞ് രാജാവാണെന്നാണ് ജലീലിന്റെ ധാരണയെന്ന് ജോസഫ് സി മാത്യു   

First Published Apr 13, 2021, 9:13 PM IST | Last Updated Apr 13, 2021, 9:13 PM IST