'കാറില്‍ തന്നെ ഇരുന്നാണ് സംസാരിച്ചതും ഫോട്ടോ എടുത്തതും, സ്വയം നിരീക്ഷണത്തിലാണ്'; കമറുദ്ദീന്‍ എംഎല്‍എ പറയുന്നു

കാസര്‍കോട് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി വണ്ടിക്ക് കൈകാട്ടിയത് കൊണ്ടാണ് നിര്‍ത്തിയതെന്നും സംസാരിച്ചതെന്നും എംഎല്‍എ എംസി കമറുദ്ദീന്‍. സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അതിന് ശേഷം സാനിറ്റൈസര്‍ വെച്ച് കൈ കഴുകിയിരുന്നുവെന്നും ഇടപഴകിയതിനാല്‍ സ്വയം നിരീക്ഷമെടുക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
 

Video Top Stories