'അകാരണമായി ഒരു വ്യക്തി എന്തിന് സമൂഹത്തിന് മുന്നിൽ മോശക്കാരനാകണം'; ആരോപണം ആവർത്തിച്ച് കെന്നഡി കരിമ്പിൻകാലയിൽ

നിഷ്പക്ഷമായി നിൽക്കുന്ന ആർക്കും ഫ്രാങ്കോ മുളക്കലിനെതിരായ പുതിയ പരാതിയിൽ സംശയം തോന്നുമെന്ന് കെന്നഡി കരിമ്പിൻകാലയിൽ. സംഭവം പുറത്തെത്തിക്കാൻ പൊലീസ് വൈകിയതിന് എന്തിനാണ് ഫ്രാങ്കോ മുളക്കലിനെ കുറ്റപ്പെടുത്തുന്നത് എന്നും കെന്നഡി കരിമ്പിൻകാലയിൽ ചോദിച്ചു. 
 

Video Top Stories