അതിഥി തൊഴിലാളികള്‍ ജോലി തേടിവരുന്നത് ദാരിദ്ര്യം മൂലമാണ്, ഉത്തരവാദികള്‍ കേന്ദ്രമല്ലേ: എന്‍ പി ചെക്കുട്ടി

കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും ആദിവാസികളും ദളിതരും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുമാണെന്ന് ഡോ. ബിനോയ് പീറ്റര്‍. അതിഥി തൊഴിലാളികളോട് കേരള സമൂഹം മനുഷ്യത്വപരമായി പെരുമാറുന്നതെന്നും അവര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളവും ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുമാണെന്ന് എന്‍ പി ചെക്കുട്ടിയും പ്രതികരിച്ചു.
 

Video Top Stories