Asianet News MalayalamAsianet News Malayalam

ശൈലജ ടീച്ചറെ ഓര്‍ത്ത് അഭിമാനിക്കുന്നതായി അമേരിക്കയിലെ ശാസ്ത്രജ്ഞന്‍ ഡോ.ജോണ്‍ മാത്യു

ഏത് വിദഗ്ധനെയും തോല്‍പ്പിക്കുന്ന തരത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കൊവിഡ് രോഗത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ന്യൂസ് അവറില്‍ പരാമര്‍ശം. ശൈലജ ടീച്ചറെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതായും ഈ കൊവിഡ് കാലത്തിന് ശേഷം ടീച്ചറൊരു വൈറോളജിസ്റ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കയിലെ ശാസ്ത്രജ്ഞനായ ഡോ.ജോണ്‍ മാത്യുവും പറഞ്ഞു.