കെ ടി ജലീല്‍ ഖുര്‍ ആന്‍ എത്തിക്കുന്നതിലൂടെ മുസ്ലീം സമുദായത്തിന് ഒരു പുരോഗതിയും വരാനില്ലെന്ന് ഷിബു ബേബി ജോണ്‍

യുഎഇയില്‍ നിന്ന് സിആപ്റ്റിലേക്ക് എത്തിച്ചത് ഖുര്‍ ആന്‍ തന്നെയാണെന്ന് തെളിയിക്കാന്‍ ദൃശ്യങ്ങളും ബില്ലുമായി മന്ത്രി കെ ടി ജലീല്‍. 4479 കിലോഗ്രാം ഖുറാന്‍ വന്നതാണെന്നാണ് ബില്ല് പുറത്തുവിട്ടതിലൂടെ മന്ത്രി പറയുന്നത്. നിയമവിരുദ്ധമായ പ്രവൃത്തിയാണിതെന്നും മുസ്ലീം സമുദായത്തെ ചതിക്കുകയാണ് കെ ടി ജലീലെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories