Asianet News MalayalamAsianet News Malayalam

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കിയത് ഭീഷണിയാകും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതിനിടെയാണ് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ആശങ്കയെക്കാള്‍ ജാഗ്രതയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധന്‍ ഡോ. പത്മനാഭ ഷേണായി. 

First Published May 31, 2020, 8:49 PM IST | Last Updated May 31, 2020, 8:49 PM IST