Asianet News MalayalamAsianet News Malayalam

'ആന്തൂരില്‍ സാജന്റെ പേരിലുള്ള ആഡിറ്റോറിയത്തില്‍ ലോക കേരളസഭ നടത്തുന്നതായിരിക്കും ഭംഗി'; വിമര്‍ശിച്ച് കെ ശിവദാസന്‍ നായര്‍

ലോക കേരള സഭ ഒരു തട്ടിപ്പാണെന്ന് വ്യക്തമാകുന്നത് ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയോടു കൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായര്‍. ലോക കേരളസഭയില്‍ നിന്നും കോണ്‍ഗ്രസ് മാറിനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ന്യൂസ് അവറില്‍.