'എന്‍ഐഎ ബെഹ്‌റ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സി', രാഷ്ട്രീയ വിലപേശലുണ്ടാകരുതെന്ന് പ്രേമചന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഡിജിപി പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സിയായതിനാല്‍ രാഷ്ട്രീയ വിലപേശലുണ്ടാകരുതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പത്താംക്ലാസ് പോലും പാസാകാത്ത സ്ത്രീ നമ്മുടെ സംസ്ഥാനത്ത് സ്‌പേസ് ടെക്‌നോളജി കോണ്‍ക്ലേവിന്റെ സംഘാടക ആയതെങ്ങനെ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories