'ഇത് സംഘ പുത്രന്മാരുടെയും കേശവൻ മാമന്മാരുടെയും അടുത്ത് കാണിച്ചാൽ മതി'; സന്ദീപ് വാര്യര്‍ക്ക് നിഷാദിന്‍റെ മറുപടി


തങ്ങള്‍ക്ക് നേരെയുള്ള എതിര്‍ശബ്ദങ്ങളെ എങ്ങനെ അടിച്ചൊതുക്കാമെന്ന് ഹോംവര്‍ക്ക് ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സംവിധായകന്‍ എംഎ നിഷാദ്. രാഷ്ട്രീയം പറയണ്ട, സിനിമാക്കാര്യം പറഞ്ഞാല്‍ മതിയെന്ന് പ്രതികരിച്ച സന്ദീപിനോട് ഇത്തരം തിട്ടൂരങ്ങളൊക്കെ സംഘപുത്രന്മാരുടെ അടുത്ത് കാണിച്ചാല്‍ മതിയെന്നും നിഷാദ് മറുപടി നല്‍കി. ന്യൂസ് അവറിലായിരുന്നു നിഷാദിന്റെ പ്രതികരണം.
 

Video Top Stories