'പാവപ്പെട്ടവനാണെങ്കിൽ ഈ ചികിത്സ സൗകര്യവും കിട്ടില്ല,നിയമോപദേശവും കിട്ടില്ല'; അഭിപ്രായവുമായി എംആർ അഭിലാഷ്

Oct 17, 2020, 10:10 PM IST

ശിവശങ്കറിന്‌ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം നിഷ്കളങ്കനാണെന്ന വാദം ഇനി നിലനിൽക്കുകയില്ലെന്നും അഡ്വ എംആർ അഭിലാഷ്. ഒരു കോടിയിലധികം വില വരുന്ന എന്ത് സാധനം കടത്തിയാലും അത് 7 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories