ചെന്നിത്തലയും സ്വപ്‌നയുമുള്ള ചിത്രങ്ങളില്ലേ? ജ്യോതികുമാര്‍ ചാമക്കാലയോട് എംവി ഗോവിന്ദന്‍


കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലക്ക് മറുപടി നല്‍കി സിപിഎം നേതാവ് എംവി ഗോവിന്ദന്‍. സ്വപ്‌നയും ഡിജിപിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories