'ഇനി ഇതിന്റെ പേരിൽ രാജ്യത്ത് ഒരു പുതിയ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല'

അയോധ്യ വിഷയത്തിന്റെ രാഷ്ട്രീയത്തിലും രാഷ്ട്രീയ നേട്ടങ്ങളിലുമാണ് ബിജെപിക്ക് താത്പര്യമെന്ന് മുസ്ലിം ലീഗ് നേതാവ് എൻ ഷംസുദ്ദീൻ. ഗാന്ധിജി തന്റെ അവസാന നിമിഷം ഉരുവിട്ട റാമിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും എന്നാൽ അദ്ദേഹത്തെ കൊന്ന നാഥൂറാം ഉയർത്തിപ്പിടിക്കുന്ന രാമനെ ഉൾക്കൊള്ളാൻ ഇന്ത്യയിലെ മതേതര വിശ്വാസികൾക്ക് പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories