ശിവശങ്കര്‍ തീവ്ര പരിചരണ വിഭാഗത്തില്‍; എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇതിന് പിന്നാലെ കസ്റ്റംസ് ആശുപത്രിയിലെത്തി. ഇപ്പോള്‍ എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. 

Video Top Stories