'വഖഫിന്റെയും ഹജ്ജിന്റെയും മന്ത്രിയുടെ ചുമതലയിലുള്ള ഒരു സ്ഥാപനത്തിലേക്ക് അയക്കുന്നതിൽ അസ്വാഭാവികതയില്ല'

കേരളത്തിലെ വഖഫിന്റെയും ഹജ്ജിന്റെയും മന്ത്രിയാണ് കെടി ജലീൽ എന്നും സ്വാഭാവികമായും ഒരു അറബ് രാജ്യത്തിൽ നിന്നുള്ള സമ്മാനം ഇവിടത്തെ മുസ്ലിം സമൂഹത്തിന് നൽകാൻ ഉത്തരവാദിത്തപ്പെട്ടയാളാണ് അദ്ദേഹമെന്നും ഐഎൻഎൽ നേതാവ് എൻ കെ അബ്ദുൽ അസീസ്. ഇത്തരത്തിൽ സമ്മാനം നൽകുന്ന സംവിധാനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories