Asianet News MalayalamAsianet News Malayalam

'ഔദ്യോഗിക കാർ ഉപേക്ഷിച്ചിട്ട് സ്വകാര്യ കാറിൽ പോയി മൊഴി കൊടുക്കണമെന്നുണ്ടെങ്കിൽ അദ്ദേഹം എന്തോ ഭയപ്പെടുന്നു'

മൊഴി നൽകിയതിന് ശേഷം പോലും ചോദ്യം ചെയ്യൽ ഉണ്ടായതായി മന്ത്രി കെടി ജലീൽ സമ്മതിക്കാതിരുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. കുറ്റങ്ങളിൽ നിന്ന് കുറ്റങ്ങളിലേക്കാണ് ജലീൽ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 