'സോളാർ വിഷയം ഒരു സാമ്പത്തിക ക്രമക്കേടാണ്, ഇത് ഗുരുതരമായ ദേശദ്രോഹ പ്രവർത്തനമാണ്'

സോളാർ വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് പറഞ്ഞ പിണറായി വിജയന് ഇപ്പോൾ നടക്കുന്ന അതിനേക്കാൾ ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മറുപടി നൽകാനുള്ള പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് ആർഎസ്പി നേതാവ്  എൻകെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു,

Video Top Stories