Asianet News MalayalamAsianet News Malayalam

താന്‍ പറഞ്ഞിട്ടേ കൊവിഡ് രോഗിയെ പ്രഖ്യാപിക്കാവൂ എന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ലെന്ന് സുനില്‍കുമാര്‍

മുഖ്യമന്ത്രി പറഞ്ഞിട്ടേ കൊവിഡ് രോഗവിവരം പ്രഖ്യാപിക്കൂ എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. എറണാകുളത്ത് ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രഖ്യാപിച്ചത് താനാണെന്നും മുഖ്യമന്ത്രി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു.