എന്ത് അര്‍ഥത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ റോക്ക് ഡാന്‍സര്‍ ആക്കിയതെന്ന് പി സതീദേവി

കെപിസിസി അധ്യക്ഷനോട് സഹതാപം ആണെന്ന് പി സതീദേവി. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം അശ്ലീല ചുവയോടെ ഉള്ളതാണെന്ന് സതീദേവി ന്യൂസ് അവറില്‍ വിമര്‍ശിച്ചു

Video Top Stories