'കേന്ദ്ര ഏജൻസി വരും വരും എന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ'; ആഞ്ഞടിച്ച് പികെ ഫിറോസ്

രവി പിള്ളക്ക് ബാർ ലൈസൻസ് നൽകുന്നതിന് വേണ്ടി മാത്രമാണ് സ്‌കൂളുകളും ബാറും തമ്മിലെ ദൂരപരിധി എൽഡിഎഫ് സർക്കാർ 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ്. ഇത് ബിനോയ് കോടിയേരിയുടെ സാമ്പത്തിക ബാധ്യത രവി പിള്ള തീർത്തുകൊടുത്തതിനുള്ള നന്ദിയായിട്ടായിരുന്നുവെന്നും ഫിറോസ് ആരോപിക്കുന്നു.  

Video Top Stories