യുഎഇയുടെ ഭരണാധികാരി പിണറായി അല്ല: ഖുര്‍ ആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ജലീലെന്ന് പികെ ഫിറോസ്

ഇന്ത്യയിലേക്ക് പാഴ്‌സല്‍ അയക്കാന്‍ യുഎഇ ഗവണ്‍മെന്റിന് കഴിയില്ല. ഈ പാഴ്‌സലുകള്‍ അവരയച്ചതല്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഖുര്‍ ആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് കെടി ജലീലായിരുന്നുവെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories