രാഹുലോ മോദിയോ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മികച്ചുനിന്നത്; പി ചെക്കുട്ടി പറയുന്നു

 'രാഹുല്‍ ഗാന്ധിയുടെ വരവോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഏകീകരണം നടന്നിട്ടുണ്ട്'. ഒരു വലിയ വിഭാഗം ആളുകളെ കൂടെ നിര്‍ത്തുന്നതില്‍ വിജയിക്കാന്‍ യുഡിഎഫിനായെന്നും ചെക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

Video Top Stories