'പേരെടുത്തുതന്നെ മുഴുവൻ ആളുകളോടും ഞങ്ങൾ ഈ അവസരത്തിൽ നന്ദി പറയുകയാണ്'

പുതിയൊരു ജീവിതത്തിലേക്കാണ് തങ്ങൾ അഞ്ച് പേരും കടന്നുവന്നിരിക്കുന്നതെന്ന് രോഗം ഭേദമായി ആശുപത്രി വിട്ട റാന്നി സ്വദേശി. വിഷാദ രോഗത്തിലേക്ക് പോലും വീണുപോകേണ്ട സാഹചര്യങ്ങളുണ്ടായെന്നും കൗൺസിലിംഗ് ഉൾപ്പെടെ നൽകി ആരോഗ്യവകുപ്പും ജീവനക്കാരുമെല്ലാം തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറയുന്നു. 

Video Top Stories