Asianet News MalayalamAsianet News Malayalam

അതിഥിതൊഴിലാളികളുടെ ട്രെയിന്‍ കൂലി, ധനമന്ത്രി പറഞ്ഞത് വാസ്തവമല്ലെന്ന് വി ഡി സതീശന്‍

സ്വദേശത്തേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ കയ്യില്‍ നിന്ന് തന്നെ യാത്ര കൂലി വാങ്ങി പണമടക്കണമെന്ന് റെയില്‍വേ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചിരുന്നതായി എംഎല്‍എ വി ഡി സതീശന്‍. എന്നാല്‍ അതിന് ശേഷം 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചത്. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കിയതായി അറിവില്ലെന്നും എംഎല്‍എ ന്യൂസ് അവറില്‍ പറഞ്ഞു. 

First Published May 17, 2020, 9:56 PM IST | Last Updated May 17, 2020, 9:56 PM IST