'കള്ളപ്പണം മോദി പിടിച്ചോ എന്നല്ലേ ചോദിച്ചത്, നിങ്ങളുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ഇടപാട് പിടിച്ചിട്ടുണ്ട്'

ലഹരിയും സിപിഎമ്മും തമ്മിലെ ബന്ധം കാലങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ് എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. വ്യാജമദ്യം നൽകിയ മണിച്ചന്റെ ഡയറിയിൽ സിപിഎം നേതാക്കളുടെ പേരുണ്ടായത് പോലെ ഒരു ബിജെപി നേതാവിന്റെയും പേര് എവിടെയും കാണാനാകില്ലെന്നും  സന്ദീപ് വാര്യർ പറഞ്ഞു. 

Video Top Stories