അവര്‍ക്കില്ലാത്ത സൗകര്യം ഈ സര്‍ക്കാരിന്റെ കീഴില്‍ എങ്ങനെ ഷാജിക്ക് കിട്ടി? ചോദ്യവുമായി സന്ദീപ് വാര്യര്‍

വീട്ടുനമ്പര്‍ കൊടുക്കാത്ത കെഎം ഷാജിയുടെ വീട്ടില്‍ വെള്ളം-വൈദ്യുതി കണക്ഷന്‍ കൊടുത്തത് ആരാണെന്നും അടിയന്തരമായി എംഎം മണിയെ വിളിച്ച് പറഞ്ഞ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടണമെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുസ്ലിംലീഗ് നേതാക്കള്‍ക്ക് എതിരെ വന്ന ഏത് ആരോപണത്തിലാണ് പിണറായി സര്‍ക്കാര്‍ നടപടിയെടുത്തതെന്നും സന്ദീപ് ന്യൂസ് അവറില്‍ ചോദിച്ചു.
 

Video Top Stories