Asianet News MalayalamAsianet News Malayalam

ഇത്രയും കുറഞ്ഞ തുകയ്ക്ക് എങ്ങനെ പണിയാനാകും?വടക്കാഞ്ചേരിയിലെ ലൈഫ് വീടുകള്‍ക്ക് നിലവാരമില്ലെന്ന് ഷിബുബേബി ജോണ്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ വിടുകള്‍ സബ് കോണ്‍ട്രാക്ട്് കൊടുത്താണ് പണിയിക്കുന്നതെന്ന് ഷിബു ബേബി ജോണ്‍. വളരെ കുറഞ്ഞ തുകയ്ക്ക് പണി ചെയ്യിക്കുന്നതിനാല്‍ നിലവാരം കുറവാണെന്നും ആര്‍എസ്പി നേതാവ് ന്യൂസ് അവറില്‍ പറഞ്ഞു