വൃത്തികെട്ട രാഷ്ട്രീയമെന്ന് റഹീം, ഡിവൈഎഫ്‌ഐക്കാരോട് പറഞ്ഞാല്‍ മതിയെന്ന് സുരേഷ്

പ്രൈസ് വാട്ടര്‍ കൂപ്പര്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ ഡയറക്ടറാണെന്ന് ബിജെപി നേതാവ് എസ് സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍. കുപ്പായമിട്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയനേതാക്കളുടെ വീട്ടിലിരിക്കുന്നവരെ പറയരുതെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ആരോപണത്തോടുള്ള മറുപടി.
 

Video Top Stories