Asianet News MalayalamAsianet News Malayalam

ക്ഷേത്രങ്ങള്‍ തുറക്കണം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി എക്‌സിക്യുട്ടീവ് വിളിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം