പ്രതികള്‍ കുറ്റക്കാരെങ്കില്‍ മുന്‍സര്‍ക്കാരുകള്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് എസ്‌ ജെ ആര്‍ കുമാര്‍

<h3>VHP Leader SJR Kumar on babri masjid demolition verdict</h3>
Sep 30, 2020, 9:31 PM IST

ബാബ്‌റി മസ്ജിദ്  കേസില്‍ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന തെളിവ് കോടതിക്ക് ലഭിച്ചിട്ടില്ലെന്ന് വിഎച്ച്പി നേതാവ്. നേതാക്കളെ ശിക്ഷിക്കാന്‍ തെളിവ് ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് കേസ് ഇത്രയും വൈകിയെന്ന് എസ് ജെ ആര്‍ കുമാര്‍ ന്യൂസ് അവറില്‍ പറഞ്ഞു
 

Video Top Stories