'വൈറസേ ഇല്ലാത്ത ലോകം സംശയം, ഒപ്പം ജീവിക്കുകയല്ലാതെ മാര്‍ഗമില്ല'; ആരോഗ്യ വിദഗ്ധര്‍ പറയുന്നു

വൈറസേ ഇല്ലാത്ത ലോകം സംശമാണെന്നും അത് കൂടെ തന്നെ കാണുമെന്നും ആരോഗ്യവിദഗ്ധര്‍. കഴിവതും മുന്‍കരുതലുകളെടുത്ത് വൈറസിന്റെ കൂടെ ജീവിക്കുക എന്നതാണ് ഓപ്ഷന്‍. ഡോ. വി രാമന്‍കുട്ടിയും ഡോ. പിഎസ് ഇന്ദുവും പറയുന്നു. 

Video Top Stories