Asianet News MalayalamAsianet News Malayalam

ടെസ്റ്റ് കിറ്റുകളില്‍ കൃത്യതയില്ലാത്തത് വെല്ലുവിളിയാകുമോ? എന്തുകൊണ്ട് റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെച്ചു?

ആന്റിബോഡി ടെസ്റ്റ് നടത്തേണ്ട സാഹചര്യം പ്രധാനമാണ്. ഏത് തരത്തിലുള്ള ജനങ്ങളിലാണ് ഈ പരിശോധന നടത്തിയതെന്നും പ്രധാനമാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഡോ ഇ ശ്രീകുമാര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.