സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയോ ലക്ഷ​ദ്വീപ്? | News Hour 31 May 2021

ലക്ഷദ്വീപിലെ ആശങ്കകൾ അവസാനിക്കുന്നില്ല. ജനവിരുദ്ധമായതൊന്നും ചെയ്യില്ലെന്ന് കേന്ദ്രം ഉറപ്പു നൽകിയെന്ന് നേതാക്കൾ പറയുന്പോഴും ഭരണസംവിധാനങ്ങൾ ക്ക് മാറ്റമൊന്നുമില്ല. അഡിമനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതുപോലെ സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാണോ ലക്ഷദ്വീപ്

Video Top Stories