നിരപരാധികളെന്ന് തെളിഞ്ഞാല്‍ യുഎപിഎ ചുമത്തിയവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കുമെന്ന് ആനത്തലവട്ടം ആനന്ദന്‍

എന്തുവന്നാലും നേരിടുമെന്ന മട്ടില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന കേരളം അതേ ആര്‍ജ്ജവം യുഎപിഎയുടെ കാര്യത്തില്‍ സ്വീകരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. നിരപരാധിയായ യുവാക്കള്‍ക്കെതിരെ ചുമത്തുന്ന അവസാന യുഎപിഎ കേസായി പന്തീരാങ്കാവിലെ സംഭവം മാറട്ടെ എന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories