Asianet News MalayalamAsianet News Malayalam

പാകിസ്ഥാന് ദുരന്ത 'ഈദ്'

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിൽ എണ്ണടാങ്കർ മറിഞ്ഞ് പൊട്ടിത്തെറിച്ച് 123 പേർ വെന്തു മരിച്ചു. നൂറുകണക്കിന് ആളുകൾക്ക് ദുരന്തത്തിൽ പരിക്കേറ്റു. പഞ്ചാബ് പ്രവശ്യയിലെ ബഹവൽപുർ നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.