'ഈ പണമുപയോഗിച്ച് ദുബായില്‍ ബിസിനസ് തുടങ്ങും'; എമിറേറ്റ്‌സ് ലോട്ടോ വിജയി പറയുന്നു

സഹോദരന്‍ തിരികെ ഇന്ത്യയിലേക്ക് പോകാനിരിക്കെയാണ് എമിറേറ്റ്‌സ് ലോട്ടോയില്‍ വിജയിയായെന്ന വാര്‍ത്ത അറിഞ്ഞതെന്ന് അബ്ദുള്‍ മുനീര്‍. അഞ്ച് തവണ എമിറേറ്റ്‌സ് ലോട്ടോ കളിച്ചിട്ടുണ്ട്.കഴിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തനിയെ കളിക്കാമെന്ന് കരുതി. വീണ്ടും ലോട്ടോ കളിക്കുമെന്നും എല്ലാവരും ഭാഗ്യം പരീക്ഷിക്കണമെന്നും അബ്ദുള്‍ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ>> https://bit.ly/3dSQXuW 

Video Top Stories