Asianet News MalayalamAsianet News Malayalam

ഇറങ്ങാന്‍ ഖത്തര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല, ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ടിയിരുന്ന പ്രത്യേക എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ദോഹയില്‍ ഇറങ്ങാന്‍ ഖത്തര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. 182 യാത്രക്കാരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് വരേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് വേണ്ടിയിരുന്ന ഏക വിമാനമായിരുന്നു ഇത്