അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 24 കോടിയുടെ ഭാഗ്യം

ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഒരു മലയാളിയെ. അജ്മാനില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി അസൈന്‍ മുഴിപ്പുറത്തിനാണ് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സമ്മാനം...https://bit.ly/2XkeC26

Video Top Stories