'ശ്വാസം മുട്ടലുണ്ട്, എന്താ ചെയ്ക, ഒരു പിടിത്തം കിട്ടുന്നില്ല'; സൗദി മലയാളി സുഹൃത്തിനയച്ച സന്ദേശം

കൊവിഡിന് കീഴടങ്ങും മുമ്പ് മലപ്പുറം സ്വദേശിയായ സഫ്‌വാന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം പുറത്ത്. കുറച്ചുദിവസമായി പനിയും തലവേദനയും തുടങ്ങിയിട്ടെന്നും ഒരാഴ്ചത്തെ മരുന്ന് കുടിച്ചെന്നും ഓഡിയോയില്‍ പറയുന്നു. രണ്ട് ആശുപത്രികളില്‍ ചികിത്സ നേടിയ കാര്യവും സഫ്‌വാന്‍ റയുന്നുണ്ട്.
 

Video Top Stories