കൊവിഡില്‍ നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വിദഗ്ധർ; വെല്ലുവിളിയായി പുനരധിവാസം

കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. ഇവരുടെ പുനരധിവാസം സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളിയാകും. നിതാഖതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും വിലയിരുത്തല്‍.
 

Video Top Stories