'പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം'; വിദേശത്ത് ഹെല്‍പ് ഡെസ്‌ക് ഒരുക്കിയെന്നും മുഖ്യമന്ത്രി

പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ 5 കൊവിഡ് ഹെല്‍പ് ഡെസ്‌ക് നോര്‍ക്ക ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളിലൂടെ സംസാരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories