Asianet News MalayalamAsianet News Malayalam

കേരളസമാജം ഒരു പ്രവാസി കഥ; കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്ക് ഇതാ പ്രസക്ത ഭാഗങ്ങള്‍

റോഷനെയും റിയയെയും കൊല്ലാന്‍ കത്തിയുമായെത്തിയ ജൂവല്‍ കാണുന്നത് റിയയുടെ മൃതശരീരമാണ്. ജൂവല്‍ ജയിലിലാവുന്നു. തന്റെ നിരപരാധിത്വം തുറന്നു പറയുന്ന ജുവലിനോട് കുറ്റക്കാരന്‍ അല്ലെന്നുറപ്പാണെങ്കില്‍ രക്ഷിക്കാന്‍ ആവത് ചെയ്യാം എന്ന് കേരള സമാജം പ്രസിഡണ്ട് ഈപ്പന്‍ ഉറപ്പു നല്‍കുന്നു.
കഴിഞ്ഞ എപ്പിസോഡ് കാണാത്തവര്‍ക്ക് വേണ്ടി ഇതാ പ്രസക്ത ഭാഗങ്ങള്‍
KERALA SAMAJAM - ORU PRAVASI KADHA
Every Friday, Saturday @ 9.30pm, only on Asianet Middle East