സാമൂഹ്യമാധ്യമത്തിലൂടെ വര്‍ഗീയ പരാമര്‍ശം: മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ നടപടി, നാടുകടത്തലും ഇവിടെ ശിക്ഷ, വീഡിയോ

സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശം പ്രകടിപ്പിച്ച മൂന്ന് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് യുഎഇ പിരിച്ചുവിട്ടു. വിദ്വേഷ പരാമര്‍ശത്തിന് നാടുകടത്തലും ഇവിടെ ശിക്ഷയാണ്.
 

Video Top Stories