കൊറോണക്കെതിരെ വാക്‌സിന്‍; 1000 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മരുന്നെത്തിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകത്ത് നൂറിലേറെ പരീക്ഷണശാലകളില്‍ കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നാല് മാസത്തിനുള്ളില്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പുരോഷത്തമന്‍ നമ്പ്യാര്‍ പറയുന്നത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
 

Video Top Stories